Sunday, August 4, 2019

അനശ്വര രാജൻ തമിഴ് സിനിമയിലേക്ക്


  • തണ്ണീർമത്തൻ ദിനങ്ങളിലെ നായികയായി പ്രേക്ഷകരുടെ നിറഞ്ഞ കൈയടിനേടിയ അനശ്വര രാജൻ തമിഴ് സിനിമയിലേക്ക്.


എക്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഴുനീള കഥാപാത്രമായാണ് അനശ്വര എത്തുന്നത് ത്രിഷയാണ് റാംഗി എന്നു പേരിട്ടിരിക്കുന്ന അനശ്വരയുടെ ഭാഗങ്ങളുടെ ചിത്രീകരണം ഏറക്കുറേ അവസാനിക്കാറായിട്ടുണ്ട്

തമിഴ് ചിത്രം പൂർത്തിയാക്കിയ ശേഷം ജിബു മേനോൻ ചിത്രം ആദ്യ രാത്രിയിൽ
അനശ്വര ജോയിൻ ചെയ്യും


Previous Post
Next Post
Related Posts